കളങ്കമില്ലാത്ത വിശ്വാസവും കറപുരളാത്ത ഭക്തിയും ഉണ്ടെങ്കില്‍ ഭഗവാന്റെ അനുഗ്രഹം ഒരു നീലത്താമരയായി ക്ഷേത്രക്കുളത്തില്‍ വിരിയും.തൃപ്പടിയില്‍ പണം വച്ചു പ്രാര്‍ത്ഥിച്ചാല്‍, വി...